ഹെലികോപ്റ്ററുമായി 12.08ന് ആശയവിനിമയം നഷ്ടമായി; സംയുക്ത സംഘം അന്വേഷിക്കും…
December 9, 2021
ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികേപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരിച്ച എല്ല്ലാവരുടെയും ഭൗതികശരീരം ഡൽഹിയിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽ രാജ്യസഭയിലും ലോക്സഭയിലും പ്രസ്താവന […]
