എഡ്‌മന്റണിലെ മലയാളികളുടെ സംഘടനയായ നോർത്ത് എഡ്മന്റൻ റീജിയൻ മലയാളി അസോസിയേഷനും( NERMA) കനേഡിയൻ ബ്ലഡ് സർവീസസും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ഇവന്റ് മാർച്ച് 21-ന്  Edmonton ARCA Banquet Hall- ൽ വച്ചു നടത്തുകയുണ്ടായി. നേർമയുടെ അംഗങ്ങളായ 25-ൽ പരം മലയാളികൾ […]