ഹെലികോപ്റ്ററുമായി 12.08ന് ആശയവിനിമയം നഷ്ടമായി; സംയുക്ത സംഘം അന്വേഷിക്കും…

ന്യൂഡൽഹി∙ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികേപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മരിച്ച എല്ല്ലാവരുടെയും  ഭൗതികശരീരം ഡൽഹിയിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടത്തിൽ രാജ്യസഭയിലും ലോക്സഭയിലും പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

NEWS COURTESY MANORAMA NEWS 

FOR MORE INFO PLEASE FOLLOW THE LINK

https://www.manoramaonline.com/news/latest-news/2021/12/09/rajnath-singh-s-statement-army-chopper-crash.html

Spread the love