പേ വിഷബാധ: ഏഴുമാസത്തിനിടെ ചികിത്സതേടിയത് 2.87 ലക്ഷം പേർ; കൂടുതലും പൂച്ചയുടെ കടിയേറ്റവർ.
December 10, 2021
ആലപ്പുഴ: സംസ്ഥാനത്ത് ഏഴു മാസത്തിനിടെ 2,87,042 പേർ പേവിഷബാധയ്ക്കെതിരേ ചികിത്സ തേടി. പട്ടികടിയേറ്റവരെക്കാൾക്കൂ ടുതൽ പൂച്ചയു ടെ കടികൊണ്ടവരാണ് ആശു പത്രി കളെ സമീപിച്ചത്. 1,16,459 പേർ പട്ടികടിയേറ്റ് എത്തിയപ്പോൾ 1,70,583 പേർ പൂച്ചകടിയേറ്റു ചികിത്സക്കെത്തി. ദേശീയ പേ വിഷ നിയന്ത്രണപരിപാടിയു ടെ ഭാഗമായി 2021 ഏപ്രി ൽ മുതൽ ഒക്ടോബർ വരെയു ള്ള കണക്കു കൾ ഉദ്ധരിച്ച്ദേശീയ ആരോഗ്യ ദൗത്യ(എൻ.എച്ച്.എം.)ത്തിന്റേതാണ്റിപ്പോർട്ട്. ഏപ്രി ൽ മുതൽ സെപ്റ്റംബർ വരെയു ള്ള ആറു മാസത്തിനിടെ 93,156 പേർക്കാണ്സംസ്ഥാനത്ത് പട്ടികടിയേറ്റത്. […]